തേഞ്ഞിപ്പലം . എ ഐ കാലത്ത് ഭാഷാപഠനം സാധ്യതകളേറെയാണെന്ന് കാലിക്കറ്റ് യൂണിവേര്സിറ്റിയില് ആരംഭിച്ച അന്താരാഷ്ട്ര അറബിക് സെമിനാറില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ......
ദോഹ: ഫുഡ് സര്‍വീസ് എക്വിപ്മെന്റ്സപ്ലൈഉള്പ്പെടെയുള്ളമേഖലയിലെമുന്നിരകമ്പനിയായപാരാമൗണ്ട്ഫുഡ്സര്വീസ്എക്വിപ്മെന്റ് സൊല്യൂഷന് ബിര്‍കത്ത് അല്‍ അവാമീറിലുള്ള പുതിയ നിര്‍മ്മാണ യൂണിറ്റ്, ന്റഗ്രേറ്റഡ് വെയര്‍ഹൗസ് ആന്റ് സെയില്‍സ് സെന്ററിന്റെ ഉദ്ഘാടനം 23ന് വൈകിട്ട് നാല് മണിക്ക് നക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങില്‍400ലേറെഅതിഥികള്പങ്കെടുക്കും. ......
ഇംഫാൽ: മണിപ്പുരിൽ എൻ. ബിരേൻ സിങ് നയിക്കുന്ന ബി.ജെ.പി സർക്കാരിനുള്ള പിന്തുണ സഖ്യകക്ഷിയായ ജെ.ഡി.യു പിൻവലിച്ചു.......
കൊച്ചി: പൊലീസ് സ്റ്റേഷന് മുന്നിൽ സമരം ചെയ്ത ഡിസിസി അധ്യക്ഷനും നേതാക്കൾക്കും എതിരെ ജാമ്യമില്ലാത്ത വകുപ്പിട്ട് കള്ളകേസെടുത്തത് പ്രതിഷേധാർഹമാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മ്ദ് ഷിയാസ്. കലാ രാജുവിനെ തട്ടിക്കൊണ്ടു പോയ കേസിലെ യദാർത്ഥ പ്രതികളെ പിടികൂടാൻ കഴിയാത്തതിന്റെ ജാള്യത മറയ്ക്കാനാണ് പോലീസ് കോൺഗ്രസ്സ് നേതാക്കൾക്കെതിരെ കള്ളക്കേസെടുത്തത്. ......
കൊച്ചി: രാജ്യത്തെ പ്രമുഖ ബോട്ടിംഗ്, മറൈന്‍, വാട്ടര്‍സ്പോര്‍ട്സ് വ്യവസായങ്ങളുടെ പ്രദര്‍ശനമായി വളര്‍ന്ന ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോയുടെ (ഐബിഎംഎസ്) ഏഴാമത് പതിപ്പിന് കൊച്ചി ബോള്‍ഗാട്ടി പാലസ് ഇവന്റ് സെന്ററില്‍ തുടക്കമായി. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കേരളാ റീജിയന് ഡിഐജി എന്‍ രവി, നാഷനല്‍ സ്മോള്‍ ഇന്‍ഡസ്ട്രീസ് കോര്പ്പറേഷന് സോണല്‍ മാനേജര്‍ ചെന്നൈ എം ശ്രീവത്സന്‍, ഇന്‍ലാന്‍ഡ് വാട്ടര്‍വേയ്സ് അതോറിറ്റി ഓഫ് ഇന്ത്യാ ഡയറക്ടര്‍ എ സെല്‍വകുമാര്‍, കൊച്ചിന് ഷിപ്പ് യാര്‍ഡ് ജിഎം മെറ്റീരിയല്‍സ് ശിവകുമാര്‍ എ, ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനും സിഇഒയുമായ സോഹന്‍ റോയ് കേരളാ ട്രാവല്‍ മാര്‍ട്ട് പ്രസിഡന്റ് ജോസ് പ്രദീപ് തുടങ്ങിയവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
റിക്രിയേഷനല്‍, ലീഷര്‍ ബോട്ടിംഗ് വിപണിയില്‍ നിന്നുള്ള സ്പീഡ്ബോട്ടുകള്, മറൈന്‍ എന്‍ജിനുകള്‍, നാവിഗേഷനല്‍ സിസ്റ്റങ്ങള്‍, ബോട്ടുകള്‍, മറൈന്‍ ഉപകരണങ്ങള്‍, സേവനദാതാക്കള്‍ തുടങ്ങി ഈ രംഗത്തെ വിവിധ വ്യവസായ മേഖലകളില്‍ നിന്നുള്ള 55-ലേറെ സ്ഥാപനങ്ങളാണ് ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കുന്നത്. ......
കൊച്ചി : എറണാകുളത്തിന്റെ തീരപ്രദേശം കണ്ടൽ ജൈവവൈവിധ്യത്താൽ സമ്പന്നമാണ്. 46 കിലോമീറ്റർ ദൈർഘ്യം വരുന്ന തീരദേശത്തെ സംരക്ഷിച്ചു പോരുന്നതിൽ ഈ കണ്ടൽക്കാടുകൾ വലിയ പിന്തുണയാണ് നൽകുന്നത്. ......
ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ ഇന്ത്യയിലേക്ക് വൻ നിക്ഷേപത്തിന് ട്രംപ് തയ്യാറെടുക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന ട്രംപ് അമേരിക്കയുടെ പ്രസിഡന്റായത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന തരത്തിലുള്ള പ്രചാരണവും ശക്തമായിരുന്നു. ......
തമിഴ് സിനിമയിലെ ബ്രമ്മാണ്ട ചിത്രങ്ങളുടെ സംവിധായകനായ ശങ്കറും, തെലുങ്ക് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ രാം ചരണും ആദ്യമായി ഒന്നിച്ച 'ഗെയിം ചേഞ്ചർ’ എന്ന ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല. എങ്കിലും രാം ചരൺ ഇപ്പോൾ തന്റെ അടുത്ത ചിത്രത്തിന്റെ ജോലികളിൽ തിരക്കിട്ടു പ്രവർത്തിച്ചു വരികയാണ്. തെലുങ്കിൽ സൂപ്പർഹിറ്റായ 'ഉപ്പേന' എന്ന ചിത്രം സംവിധാനം ചെയ്ത ബുജ്ജി ബാബു സന സംവിധാനം ചെയ്യുന്ന തൻ്റെ പതിനാറാമത്തെ ചിത്രത്തിലാണ് രാം ചരൺ അടുത്ത് അഭിനയിക്കുന്നത്. ......
കൊച്ചി: സ്കൂൾ ബസ് ഡ്രൈവറെ ബസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം വൈപ്പിനിലാണ് സംഭവം. നായരമ്പലം സ്വദേശി ലിൻസൺ ടി. പിയാണ് മരിച്ചത്.......
തിരുവനന്തപുരം : നിര്‍ദ്ദിഷ്ട എലപ്പുള്ളി ബ്രൂവറി ഫാക്ടറിയുടെ കാര്യത്തിൽ സി.പി.എമ്മിനും ബി.ജെ.പിക്കും ഒരേമനസ്സാണെന്നും ഇതിന് പിന്നിൽ ഇരുപാര്‍ട്ടികളും ഒത്തുകളിക്കുകയാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞത് നേരായോ ? കഴിഞ്ഞ ദിവസം വാര്യര്‍ ഇക്കാര്യം പറഞ്ഞപ്പോൾ അത് വെറും രാഷ്ട്രീയആരോപണം എന്നാണ് എല്ലാവരും ധരിച്ചിരുന്നത്. ബി.ജെ.പിയിൽ നിന്നും മറുകണ്ടം ചാടിയ വാര്യര്‍ ബി.ജെ.പിക്കിട്ട് കൊട്ടാനുള്ള അവസരമായി ബ്രൂവറി വിഷയം കണ്ടു എന്നാണ് പലരും ധരിച്ചിരുന്നത്. ......